വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110902

വട്ടേക്കാട് :ആലം പറബു റോഡില്‍ വി ശറഫുദ്ദീന്‍ ന്‍റെ വീടിനു സമീപം ഇലട്രിക് ലൈനില്‍ മരം വീണു

  
വട്ടേക്കാട്   :ആലം പറബു റോഡില്‍ വി ശറഫുദ്ദീന്‍   ന്‍റെ വീടിനു സമീപം ഇലട്രിക് ലൈനില്‍ മരം വീണു, മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മന്‍സൂര്‍ അറിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിക് ഓഫ്‌ ചെയ്തതു   

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍