വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20111121

പോലീസിനെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്


ചാവക്കാട്:കാമുകന് സ്വര്‍ണ്ണമാല നല്‍കിയശേഷം വീട്ടുകാരില്‍നിന്ന് രക്ഷപ്പെടാന്‍ കളവ് പറഞ്ഞ യുവതിക്കെതിരെ കേസെടുത്തു. യുവാവ് മാല കവര്‍ന്നുവെന്ന പേരില്‍ പോലീസില്‍ പരാതി നല്‍കിയ അധ്യാപികയ്‌ക്കെതിരെയാണ് കേസെടുത്തത്. പോലീസിനെ വ്യാജപരാതി നല്‍കി കബളിപ്പിച്ചതിനാണ് കേസ് . ഒരാഴ്ചമുമ്പ് സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് കാമുകന് മാല നല്‍കിയത്. വിവരം വീട്ടിലറിഞ്ഞപ്പോള്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ച് ചാവക്കാട് സിഐ കെ. സുദര്‍ശന് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ സി.ഐ.യുടെ ചോദ്യംചെയ്യലിലാണ് സംഭവം പുറത്തായത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍