വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111121

മുന്നറിയിപ്പില്ലാതെ വൈദ്യുതി പ്രവഹിക്കും

ചാവക്കാട്:തൊട്ടാപ്പ് ലൈറ്റ് ഹൗസ്, എന്‍.കെ.റോഡ്, പൂന്തുരുത്തി, സുനാമി കോളനി, മാട് റോഡ്, മുല്ലത്തറ, പുളിച്ചറക്കെട്ട്, കഴുത്താക്കല്‍, ഖലീഫ് കോളനി എന്നീ മേഖലകളില്‍ പുതുതായി പണിതീര്‍ത്ത 11 കെ.വി. ലൈനിലും ട്രാന്‍സ്‌ഫോറമറുകളിലും ഇനിയൊരു മുന്നറിയിപ്പില്ലാതെ ഏത് സമയവും വൈദ്യുതി പ്രവഹിക്കുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍