വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111121

സൗജന്യ മെഡിക്കല്‍ ക്യാമ്പും, മരുന്നുവിതരണവും ഇന്ന്


ചാവക്കാട്: ബ്ലോക്ക് പഞ്ചായത്തും കടപ്പുറം പ്രാഥമികാരോഗ്യകേന്ദ്രവും ചേര്‍ന്ന് നടത്തുന്ന ബ്ലോക്ക്തല മെഡിക്കല്‍ ക്യാമ്പ് ചൊവ്വാഴ്ച രാവിലെ 9ന് തൊട്ടാപ്പ് റോയല്‍ ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊറ്റയില്‍ മുംതാസ് ഉദ്ഘാടനം ചെയ്യും. അസ്ഥിരോഗം, ശിശുരോഗം, ജനറല്‍ മെഡിസിന്‍. ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. സൗജന്യമായി മരുന്നും വിതരണം ചെയ്യും. ഒരുമണിവരെയാണ് ക്യാമ്പ്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍