വട്ടെക്കാട്: പുതിയ മദ്രസ്സയുടെ എതിര്‍ വശം താമസിക്കുന്ന പി .ടി .ഷംസുവി ന്‍റെ (കൊച്ചിക്കാരന്‍) ഭാര്യ സഫിയ പി.കെ .ഇന്ന്( 9 /11/2012) രാത്രി 9.30 മണിക്ക് മരണപെട്ടു .ഖബറടക്കം നാളെ -വട്ടെക്കാട് ജുമാത്ത് ഖബര്‍ സ്ഥാനില്‍ നടത്തും .(മക്കള്‍ ഷമന,ഷിനു ,സുമയ്യ, )മരുമക്കള്‍ (ഇല്ല്യാസ് ,ദുല്ഫി )പിതാവ് പരേതനായ മുഹമ്മുണ്ണി(മയിലന്‍) സഹോദരങ്ങള്‍ ബക്കര്‍ ,കബീര്‍ മനാഫ്, നദീറ,ഖൈരു,
മക്ഫിരത്ത്തിനു വേണ്ടി പ്രാര്ത്തിക്കണമെന്നു അപേക്ഷിക്കുന്നു
3 comments:
Inna lillahi wa inna eleihi rajioon...!
http://epathram.com/charamam-2010/02/11/153851-pk-safiya-vattekad.html
ഭര്‍ത്താവ് പി. ടി. ഷംസു അബുദാബി ഡിഫന്‍സില്‍ ജോലി ചെയ്തിരുന്ന സമയത്ത് കുടുംബ സമേതം അലൈനില്‍ ആയിരുന്നു. ഇവരുടെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ആയി നിരവധി പേര്‍ യു. എ. ഇ. ഖത്തര്‍ , ഒമാന്‍ എന്നിവിടങ്ങളില്‍ ഉണ്ട്. പരെതക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കണം എന്നും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ePathram NEWS : http://epathram.com/charamam-2010/02/11/153851-pk-safiya-vattekad.html
Post a Comment