വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20121229

മൊയ്തുട്ടി (63) നിര്യാതനായി.


പാലയൂര്‍ പണിക്കവീട്ടില്‍ കൊട്ടിലിങ്ങല്‍ പരേതനായ കോഹിനൂര്‍ മൂസ ഹാജി (വട്ടേക്കാട് ജൂമഅത് കമ്മറ്റി മുന്‍ പ്രസിഡന്റ്‌) മകന്‍ മൊയ്തുട്ടി (63) നിര്യാതനായി. ഭാര്യ: ഐശാബി. മക്കള്‍: അഫ്‌സല്‍ ( അബൂദാബി ), ഫബന, അഖില്‍ (ഖത്തര്‍). മരുമക്കള്‍: ഫഹീദ, ഫസര്‍ 

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍