വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130308

മുഹമ്മദുണ്ണിയുടെ പത്നി റസിയ(41) ഇന്ന് മരണപ്പെട്ടു .

വട്ടെക്കാട്: ചിന്നു ബക്കറിന്‍റെ പിതാവ് വലിയകത്ത്‌ മുഹമ്മദുണ്ണിയുടെ സഹോദരി പാത്തുമ്മു (ഗുരുവായൂര്‍ ) വിന്‍റെ പുത്രിയും മുഹമ്മദുണ്ണി (ബ്രഹ് മകുളം) യുടെ പത്നിയുമായ റസിയ(41) ഇന്ന്( 08/ 03 /13 ) രാവിലെ പതിനൊന്ന്‌ മണിക്ക്‌ മരണപ്പെട്ടു . മക്ഫിരത്ത്തിനു വേണ്ടി പ്രാര്ത്തിക്കണമെന്നു അപേക്ഷിക്കുന്നു .

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍