വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20131026

മൃതദേഹങ്ങള്‍ കണ്ടെടുത്തു


ഒരുമനയൂര്‍ : ചേറ്റുവ പാലത്തിനു മുകളില്‍നിന്നും പുഴയിലേക്ക്‌ ചാടിയ ആത്മഹത്യ ചെയ്ത ധനേഷ്(22), ശ്രേയ(16) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടുത്തു. ഇന്ന് ശനിയാഴ്ച്ച രാവിലെ എട്ടുമണിയോടെ ചേറ്റുവ പുഴയില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്‌. മൃതദേഹങ്ങള്‍ ചാവക്കാട്‌ താലൂക്ക്‌ ആശുപത്രി മോര്ച്ചരിയിലെക്ക് മാറ്റി

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍