ചേറ്റുവ: സ്വന്തം സ്ഥലമില്ലാതെ കടപ്പുറം പഞ്ചായത്തിലെ ഹോമിയോ
ഡിസ്‌പെന്‍സറി സഞ്ചരിക്കുന്നു. കടപ്പുറം ഗ്രന്ഥശാലയുടെ വായനമുറികളിലാണ് രോഗികളെ
പരിശോധിക്കുന്നത്. ചിലപ്പോള്‍ തൊട്ടടുത്ത കെട്ടിടത്തിലുമാണ് പരിശോധന.
ഹോമിയോ ഡിസ്‌പെന്‍സറിക്കായി ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് കെട്ടിടം നിര്‍മിക്കണമെന്നാവശ്യവും ഉയരുന്നുണ്ട്.
ഹോമിയോ ഡിസ്‌പെന്‍സറിക്കായി ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് കെട്ടിടം നിര്‍മിക്കണമെന്നാവശ്യവും ഉയരുന്നുണ്ട്.
No comments:
Post a Comment