വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20110626

ആടുകളെയും കോഴികളെയും തെരുവുനായ്ക്കള്‍ കൊന്നു

 


ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി വളവിനടുത്ത് നാല് ആടുകളെയും ആറ് കോഴികളെയും തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. പുളിക്കല്‍ മൊയ്തുണ്ണിയുടെ വീട്ടിലെ ആടുകളെയും കോഴികളെയുമാണ് നായ്ക്കള്‍ വകവരുത്തിയത്.ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. കഴിഞ്ഞ ദിവസം പ്രദേശത്തെ ആടുകളെ തെരുവുനായ്ക്കള്‍ കൊന്നിരുന്നു. പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍